ലിബിയ: മുസ്തഫ അബു ഷഗുറിനെ പുറത്താക്കി.

single-img
8 October 2012

ലിബിയന്‍ പ്രധാനമന്ത്രി മുസ്തഫ അബു ഷഗുറിനെ പുറത്താക്കി. പുതിയ മന്ത്രിസഭയ്ക്കു പാര്‍ലമെന്റിന്റെ അംഗീകാരം നേടിയെടുക്കുന്നതില്‍ രണ്ടാം തവണയും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഷഗുറിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നു നീക്കിയത്.ഇതോടെ വീണ്ടും ലിബിയയിൽ ഭരണ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണു