കാവേരി:എസ്.എം കൃഷ്ണയെ ഷെട്ടാര്‍ സന്ദര്‍ശിച്ചു

single-img
8 October 2012

കാവേരി നദിയില്‍ നിന്ന്‌ വെള്ളം വിട്ടു കൊടുക്കുന്നതു സംബന്ധിച്ചുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടാര്‍ കേന്ദ്ര മന്ത്രി എസ്‌ എം കൃഷ്‌ണയെ നേരില്‍ കണ്ട്‌ സംസാരിച്ചു. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത കര്‍ണാടക നേതാക്കളുടെ യോഗത്തിന് തൊട്ടുമുന്‍പായിരുന്നു കൂടിക്കാഴ്ച. കാവേരി നദീതീര ജില്ലയായ മാണ്ഡ്യ സ്വദേശിയാണ് മന്ത്രി എസ്.എം കൃഷ്ണ.