സി.പി.എം. ആര്‍.എസ്‌.എസ്‌. അവിശുദ്ധബന്ധം : കെ.പി.എ. മജീദ്‌

single-img
8 October 2012

സംസ്ഥാനത്ത്‌ സി.പി.എമ്മും സംഘപരിവാര്‍ സംഘടനകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്‌ ആര്‍.എസ്‌.എസ്‌. മുഖവാരികയില്‍ സി.പി.എമ്മിനെ പുകഴ്‌ത്തിയുള്ള ലേഖനമെന്ന്‌ മുസ്‌ ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്‌ ആരോപിച്ചു. ലേഖനത്തില്‍ സൂചിപ്പിക്കുന്ന സി.പി.എം- ആര്‍.എസ്‌.എസ്‌. സൗഹൃദത്തെക്കുറിച്ച്‌ സി.പി.എം. നിലപാട്‌ വ്യക്തമാക്കണമെന്നും കെ.പി.എ. മജീദ്‌ ആവശ്യപ്പെട്ടു.