മില്‍മ പാല്‍ വില കൂട്ടുന്നതു കര്‍ഷകര്‍ക്ക് വേണ്ടി: കെ.സി.ജോസഫ്

single-img
8 October 2012

സംസ്ഥാനത്ത് പാല്‍ വില കൂട്ടുന്നതു കര്‍ഷകര്‍ക്കു വേണ്ടിയാണെന്നു ക്ഷീരവികസനവകുപ്പ് മന്ത്രി കെ.സി.ജോസഫ്. ക്ഷീരകര്‍ഷകര്‍ക്കു ഗുണം ലഭിക്കാനാണ് പാല്‍വില ലിറ്ററിനു അഞ്ചു രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പാല്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിക്കാന്‍ മില്‍മയോട് ആവശ്യപ്പെടും. മില്‍മയുടെ നടത്തിപ്പില്‍ പാകപിഴയുണ്‌ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.