ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവെൽ:രജിസ്റ്റ്ട്രേഷൻ സജീവം

single-img
8 October 2012

ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്​റ്റിവലിൽ രജിസ്‌റ്റർ ചെയ്യുന്നതിനായി വ്യാപാരികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ടൂറിസം മന്ത്രി. ആയിരത്തിലധികം അക്ഷയ കേന്ദ്രങ്ങളും പതിനായിരത്തിലേറെ പ്രവര്‍ത്തകരും പങ്കടുക്കുന്ന ഫെസ്‌റ്റിവലിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിന്റെ എല്ലാ വ്യാപാര സ്‌ഥാപനങ്ങളെയും സമീപിക്കുന്നതിന്‌ ഉദ്ദേശിച്ചിട്ടാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

രജിസ്‌ട്രേഷന്റെ കാര്യത്തിലുണ്ടാകുന്ന സംശയങ്ങള്‍ക്ക്‌ ജി കെ എസ്‌ എഫ്‌ ടോള്‍ ഫ്രീ നമ്പറായ 1800 491 6767 ല്‍ വിളിച്ചാല്‍ മതി. കൂടാതെ ജില്ലാ അക്ഷയകേന്ദ്രങ്ങളിലെ താഴെ പറയുന്ന നമ്പറുകളിലും വിവരങ്ങള്‍ ലഭ്യമാകുമെന്ന്‌ അറിയിച്ചു.തിരുവനന്തപുരം- 0471 2334070/2334080, കൊല്ലം- 0474 2767605/2766982, പത്തനംതിട്ട- 0468 2322708/2322706, ആലപ്പുഴ- 0477 2258135/2248130, കോട്ടയം- 0481 2574477, ഇടുക്കി- 04862 232215, എറണാകുളം- 0484 2422693/2426719, തൃശ്ശൂര്‍- 0487 2386809/6544355, പാലക്കാട്‌- 0491 2547820, മലപ്പുറം- 0483 2739027/2739028, കോഴിക്കോട്‌- 0495 2304775/2349014, വയനാട്‌- 04936 206265/206267, കണ്ണൂര്‍- 0497 2712987/2703553, കാസര്‍കോട്‌ – 04994 227170/231810,