ഓഹരി വിപണിയില്‍ തിരിച്ചടി

single-img
5 October 2012

ഓഹരി വിപണി നേരിയ നഷ്ടത്തില്‍. സെന്‍സെക്‌സ് രാവിലെ 10.30ന് 32.08 പോയന്റിന്റെ നഷ്ടവുമായി 19,026.07ലും നിഫ്റ്റി 7.95 പോയന്റ് താഴ്ന്ന്  5,779.65ലുമാണ്. 19115.89 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് രാവിലെ ഒരവസരത്തില്‍ 18757.34ലേക്ക് വീണിരുന്നു. നിഫ്റ്റി 4,888.20ലേക്കും താഴ്ന്നു.

ഇന്‍ഫോസിസ്, ടി സി എസ്, വിപ്രോ തുടങ്ങിയവയുടെ ഓഹരി വില താഴേക്ക് പോയി.