കിറ്റെക്സ് കേരളത്തില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി

single-img
5 October 2012

കിറ്റെക്സ് കമ്പനി കേരളത്തില്‍തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. കിറ്റെക്സ് പ്രശ്നത്തില്‍ കമ്പനി അധികൃതരും തൊഴിലാളികളും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പരിസര മലിനീകരണമുണ്ടാക്കുന്നതിനാല്‍ കിറ്റെക്സ് ഗാര്‍മെന്‍്റ്സിന് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനിച്ചിരുന്നു.