ദേശീയപാതാ വികസനം : സര്‍വകക്ഷിയോഗം വിളിക്കണം – വി. മുരളീധരന്‍

single-img
5 October 2012

ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്‌ ആക്ഷേപങ്ങളും ക്രമക്കേടുകളും ഉയര്‍ന്ന സാഹചര്യത്തില്‍ മൂന്നാമത്‌ സര്‍വകക്ഷിയോഗം വിളിക്കണമെന്ന്‌ ബി.ജെ.പി. സംസ്‌താന പ്രസിഡന്റ്‌ വി. മുരളീധരന്‍ പറഞ്ഞു. വടകര നാരായണ നഗറില്‍ നടത്തിയ നിരാഹാര സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.അച്യുതന്‍ അധ്യക്ഷത വഹിച്ചു.