തൊഴിലുറപ്പ്‌ സമയമാറ്റം : യു.ഡി.എഫ്‌. മാര്‍ച്ച്‌ നടത്തി

single-img
5 October 2012

കോഴിക്കോട്‌ കരുവട്ടൂര്‍ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ സമയക്രമം മാറ്റിയതില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ്‌. മാര്‍ച്ച്‌ നടത്തി. ഡി.സി.സി. മെമ്പര്‍ ഇ. ലീന ഉദ്‌ഘാടനം ചെയ്‌തു. ഒമ്പതുമുതല്‍ അഞ്ചുവരെ എന്ന സമയക്രമം ഒമ്പതുമുതല്‍ നാലുമണിവരെയാക്കി മാറ്റിയതില്‍ പ്രതിഷേധിച്ചാണ്‌ യു.ഡി.എഫ്‌. സമരം നടത്തിയത്‌. യു.ഡി.എഫ്‌. ചെയര്‍മാന്‍ അക്കിനാരി മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.