വൈറ്റ് ഹൌസിൽ സെബർ ആക്രമണം

single-img
4 October 2012

സൈബര്‍ ആക്രമണം ഉണ്ടായി.സൈബർ ആക്രമണ വാർത്തകൾ ഹൌസ് സ്ഥിരീകരിച്ചിട്ടുണ്ട്.വൈറ്റ് ഹൌസിലെ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളില്‍ ഒരെണ്ണമാണ് ആക്രമിക്കപ്പെട്ടതെന്നും എന്നാല്‍ ഇത് പ്രതിരോധിക്കാന്‍ സാധിച്ചു എന്നും വൈറ്റ് ഹൌസ് വക്താവ് അറിയിച്ചു.അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ബരാക് ഒബാമയും മിറ്റ് റോമ്‌നിയും തമ്മിലുള്ള ടെലിവിഷന്‍ സംവാദം നടക്കാനിരിക്കെയാണ് വൈറ്റ് ഹൗസിലെ സൈബര്‍ ആക്രമണം