പാല്‍വില വര്‍ധന : ക്ഷീരകര്‍ഷകര്‍ സമരത്തിലേക്ക്‌

single-img
4 October 2012

പാല്‍വില 50 രൂപയായി വര്‍ധിപ്പിക്കണമെന്ന്‌ ക്ഷീരകര്‍ഷക സമിതി ജില്ലാഭാരവാഹികള്‍ കോഴിക്കോട്‌ നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജീവിതച്ചിലവ്‌ വര്‍ധിച്ച സാഹചര്യത്തില്‍ പാലിനുകിട്ടുന്ന വില തികച്ചും അപര്യാപ്‌തമാണെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. ഒരു ലിറ്റര്‍ പാലിന്‌ 40 രൂപ ഉത്‌പാദനച്ചെലവ്‌ വരുന്ന സാഹചര്യത്തില്‍ ലിറ്ററിന്‌ 50 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.