പവന് 120 രൂപ കുറഞ്ഞു

single-img
4 October 2012

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. 23,320 രൂപയാണ് പവന് വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2900 രൂപയിലെത്തി.