വള്ളത്തോള്‍ പുരസ്‌കാരം യൂസഫലി കേച്ചേരിക്ക്

single-img
3 October 2012

ഇക്കൊല്ലത്തെ വള്ളത്തോള്‍ പുരസ്‌കാരം യൂസഫലി കേച്ചേരിക്ക്. ആര്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 1,11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 14 ന് തിരുവനന്തപുരത്ത് നടക്കുന്ന സാഹിത്യ സംഗമത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും.