പറുവില്‍ ബസ് അപകടം: 22 മരണം

single-img
3 October 2012

പെറുവിലെ ഹുവാര്‍മക ബസ് കൊക്കയിലേക്കു മറിഞ്ഞു 22 പേര്‍ മരിച്ചു. 16 പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ രണ്ടു വിദേശികളും ഉള്‍പ്പെടുന്നുണ്ട്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡ്രൈവര്‍ക്കു റോഡ് കാണാന്‍ സാധിക്കാതെ വന്നതാണ് അപകടത്തിനു കാരണമായത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 655 അടി താഴ്ചയിലേക്കാണു ബസ് മറിഞ്ഞത്