കെഎസ്ആര്‍ടിസിയിലെ ഇടത്പക്ഷ ജീവനക്കാര്‍ 19-ന് പണിമുടക്കും

single-img
3 October 2012

കെഎസ്ആര്‍ടിസിയിലെ ഇടതുപക്ഷ ജീവനക്കാര്‍ ഈ മാസം 19-ന് പണിമുടക്കും. സര്‍ക്കാര്‍ ശമ്പള പരിഷ്‌കണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സമരദിനത്തില്‍ സംഘടന പ്രതിഷോധ റാലിയും നടത്തും.