ഹോങ്കോംഗ് ബോട്ടപകടം: ആറു ബോട്ട് ജീവനക്കാര്‍ അറസ്റ്റില്‍

single-img
3 October 2012

ഹോങ്കോംഗ് ബോട്ടപകടവുമായി ബന്ധപ്പെട്ട് ഇരു ബോട്ടുകളിലെയും ആറു ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അതിനിടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. ഹോങ്കോംഗില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം അകലെയുള്ള ലാമ്മ ദ്വീപില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം.