ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിച്ചാല്‍ പ്രക്ഷോഭം നടക്കും : എ.ഐ.വൈ.എഫ്‌

single-img
3 October 2012

ബസ്‌ചാര്‍ജ്‌ വര്‍ധിപ്പിച്ചാല്‍ ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കുമെന്ന്‌ എ.ഐ.വൈ.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ ജി. കൃഷ്‌ണപ്രസാദ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഒക്ടോബര്‍ മൂന്നിന്‌ ജില്ലാ കേന്ദ്രങ്ങളില്‍ ജനകീയ ശ്രദ്ധക്ഷണിക്കല്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി പി. ഗവാസ്‌ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.