വ്യാപാരി- വ്യവസായി ഹര്‍ത്താല്‍ ആരംഭിച്ചു

single-img
2 October 2012

ചെറുകിട വ്യാപാര മേഖലയിലെ വിദേശനിക്ഷേപം, ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍മാരുടെ വ്യാപാരിദ്രോഹ നടപടികള്‍ എന്നിവയ്‌ക്കെതിരേ ഇന്ന് സംസ്ഥാനത്തു കടകളടയ്ക്കുമെന്നു വ്യാപാരികള്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു കടകള്‍ അടച്ചിടുക. ഹോട്ടലുകളും മരുന്നുഷോപ്പുകളും അടച്ചിടുമെന്നു വ്യാപാരി- വ്യവസായി ഏകോപനസമിതി അറിയിച്ചിട്ടുണ്ട്.