നിയമം മൂലം മദ്യം നിരോധിക്കാനികില്ലെന്ന് മന്ത്രി കെ. ബാബു

single-img
2 October 2012

നിയമം മൂലം മദ്യം നിരോധിക്കാനാകില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. താത്വികമായ ഒരു സമീപനം ഇക്കാര്യത്തില്‍ നടപ്പാകില്ല. പ്രായോഗിക സമീപനം വേണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. മദ്യനയത്തില്‍ യുഡിഎഫിന്‍ ഭിന്നതയില്ലെന്നും പുതിയ മദ്യഷാപ്പുകള്‍ക്കായി പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അനുമതി വേണമെന്ന ഉത്തരവ് ഏതാനും ദിവസങ്ങള്‍ക്കകം സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.