ഗള്‍ഫ്‌ വിമാന പ്രശ്‌നപരിഹാരം ഉടന്‍ : ഇ. അഹമ്മദ്‌

single-img
2 October 2012

എയര്‍ ഇന്ത്യയുടെ ഗള്‍ഫ്‌ വിമാനങ്ങള്‍ മുടങ്ങുന്നതിന്‌ ഉടന്‍ പരിഹാരമുണ്ടാകുമെന്ന്‌ കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ പറഞ്ഞു. എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കുനത്‌ അവസാനിപ്പിക്കണമെന്നും മുടക്കിയ സര്‍വീസുകള്‍ പുന:സ്ഥാപിക്കണമെന്നും പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.