മുന്‍ മന്ത്രി എന്‍.രാമകൃഷ്‌ണന്‍ അന്തരിച്ചു

single-img
1 October 2012

മുന്‍ മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ എന്‍. രാമകൃഷ്ണന്‍ (71)നിര്യാതനായി.അര്‍ബുദരോഗ ബാധിതനായി ചികിത്സയിലായിരുന്നു. മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചക്ക് 3.30നായിരുന്നു അന്ത്യം.കരുണാകരന്‍ ഗ്രൂപ്പിന്റെ ശക്‌തനായ നേതാവെന്ന്‌ അറിയപ്പെട്ടിരുന്ന എന്‍ രാമകൃഷ്‌ണന്‍ 1991-ലെ കരുണാകരന്‍ മന്ത്രിസഭയിലെ വനം-തൊഴില്‍ വകുപ്പ്‌ മന്ത്രിയായിരുന്നു.