ടി.പി. വധക്കേസ്‌ ദുര്‍ബലമാക്കുന്നതീരുമാനം സര്‍ക്കാര്‍ എടുക്കില്ല : തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

റവലൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം സര്‍ക്കാര്‍ എടുക്കില്ലെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണ്‍ പറഞ്ഞു. ഒഞ്ചിയത്ത്‌ ചന്ദ്രശേഖരന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ …

ഫാ.ജോബ് ചിറ്റിലപ്പള്ളി വധം:പ്രതിക്ക് ഇരട്ട ജീവ പര്യന്തം

കൊച്ചി:കൊച്ചി: ഫാദര്‍ ജോബ് ചിറ്റിലപ്പള്ളി വധക്കേസിലെ പ്രതി രഘുവിന് സി.ബി.ഐ. പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.ഇതിനു പുറമെ പ്രതി മുപ്പത്തയ്യായിരം രൂപയും പിഴയടയ്ക്കണം.ചാലക്കുടി തുരുത്തിപ്പറമ്പ് …

ഡി.വൈ.എഫ്‌.ഐ. കളക്ടറേറ്റ്‌ മാര്‍ച്ച്‌ നടത്തി

നിയമനനിരോധനം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കരുത്‌, പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കരുത്‌ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ യുവജനനയങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്‌.ഐ. കോഴിക്കോട്‌ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ്‌ മാര്‍ച്ച്‌ നടത്തി. …

അടുത്ത വർഷം മുതൽ റോമിങ് നിർത്തലാക്കി:കോൾ ചാർജ്ജ് വർധിപ്പിക്കാൻ നീക്കം

ന്യൂഡൽഹി:അടുത്ത വർഷം മുതൽ രാജ്യത്ത് റോമിങ് ചാർജ്ജ് ഒഴിവാക്കുമെന്ന സന്തോഷ വാർത്തയ്ക്ക് ഇരുട്ടടിയായി പുതിയ വാർത്ത പുറത്തു വന്നു കോൾ ചാർജ്ജ് കൂടുമെന്നാണ് ആ വാർത്ത. നഷ്ടപ്പെടുന്ന …

മുല്ലപ്പെരിയാർ രേഖകൾ കേരളത്തിന്

ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ഉന്നതാധികാര സമിതി നടത്തിയ അന്വേഷണ രേഖകള്‍ കേരളത്തിന് ലഭിച്ചു. സുപ്രീം കോടതിയാണ് സമിതിയില്‍ നിന്നും രേഖകള്‍ ലഭ്യമാക്കിയത്. അണക്കെട്ടിന്റെ സുരക്ഷയും മറ്റും …

എയർ ഇന്ത്യ സർവ്വീസുകൾ വീണ്ടും റദ്ദാക്കുന്നു

തിരുവനന്തപുരം:എയർ ഇന്ത്യ ഗൾഫിലേക്കുള്ള സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു.അടുത്തമാസം 12 വരെയുള്ള സർവ്വീസുകളാണ് റദ്ദാക്കിയത്.തിരുവനന്തപുരത്തു നിന്നും ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ശനിയാഴ്ച്ച യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയിരുന്നു.ഇതിനു …

ഷാർജയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ അഗ്നിബാധ

ദുബൈ: ഷാര്‍ജയില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ ലിയോ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷാര്‍ജ വ്യവസായ മേഖലയിലെ …

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്

ന്യൂഡൽഹി:കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം,ഡീസൽ വില വർധന,പാചക വാതക സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടങ്ങിയവ സമിതി …

ബാലുശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ടു മരണം

ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി പാതയില്‍ ബാലുശ്ശേരിക്കടുത്ത് പനായിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് സഹോദരനും സഹോദരിയും മരിച്ചു. ബാലുശ്ശേരി കുറുമ്പൊയില്‍ കണ്ണാടിപൊയില്‍ കൂരിക്കുന്നുമ്മല്‍ മഠത്തില്‍പറമ്പില്‍ ഇബ്രാഹിം ഹാജിയുടെ മകന്‍ യൂസഫ് (45), …

ഇംഫാലിൽ സൈനിക കേന്ദ്രത്തിൽ സ്ഫോടനം

ഇംഫാൽ:മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ സൈനിക ആസ്ഥാനത്ത് ബോംബ് സ്‌ഫോടനം. പുലർച്ചെ 5.30നായിരുന്നു സ്ഫോടനം. ആളപായമില്ല. കരസേനയുടെ ഓഫീസിന്റെ എം സെക്ടറിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. രാജ്ഭവനും പ്രസിദ്ധമായ ജോൺസ്റ്റോൺ …