മിൽമ പാൽ വില വർധിപ്പിച്ചേയ്ക്കും

തിരുവനന്തപുരം:മിൽമ പാൽ വില അഞ്ചു രൂപ വർധിപ്പിച്ചേയ്ക്കുമെന്ന് സൂചന.സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ തകിടം മറിക്കുന്ന വില വർധനയാണിത്.പാൽ വില വർധിപ്പിക്കുന്നതിനായി സർക്കാരും മിൽമ ഡയറക്ടർ ബോർഡും നാളെ …

സബ്‌ ജൂനിയര്‍ ഫുട്‌ബോള്‍ : മലപ്പുറം ജേതാക്കള്‍

തൊടുപുഴയില്‍ നടന്ന സംസ്ഥാന സബ്‌ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജേതാക്കളായി. ട്രൈബ്രേക്കറില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക്‌ പാലക്കാടിനെയാണ്‌ പരാജയപ്പെടുത്തിയത്‌. ഷൂട്ടൗട്ടില്‍ ഷൈജല്‍, മുഹമ്മദ്‌ അജീഷ്‌, അഭിജിത്ത്‌ എന്നിവര്‍ മലപ്പുറത്തിന്‌ …

റിസോഴ്‌സ്‌ അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കും – അബ്ദുറബ്‌

റിസോഴ്‌സ്‌ അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന്‌ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്‌ പറഞ്ഞു. പത്താം ക്ലാസ്‌ പാസ്സായ പ്രത്യേക പരിഗണന ആവശ്യമായ വിദ്യാര്‍ഥികളെ കേരള റിസോഴ്‌സ്‌ …

അജ്‌മല്‍ കസബിന്റെ ദയാഹര്‍ജി തള്ളി

മുംബൈ ഭീകരാക്രമണ കേസില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട അജ്‌മല്‍ കസബിന്റെ ദയാഹര്‍ജി മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ്‌ തള്ളി. സംസ്ഥാന ആഭ്യന്തര മന്ത്രാലയം ദയാഹര്‍ജി തള്ളിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ അയച്ചുകൊടുത്തിട്ടുണ്ടെന്നും അവിടെനിന്ന്‌ …

പാര്‍ട്ടിയുണ്ടാക്കും മുമ്പ്‌ ജനാഭിപ്രായം – അരവിന്ദ്‌ കെജ്രിവാള്‍

പുതുയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന്‌ മുമ്പ്‌ ജനാഭിപ്രായം തേടാന്‍ അരവിന്ദ്‌ കെജ്‌രിവാള്‍ ഒരുങ്ങുന്നു. അണ്ണാഹസാരെ സംഘത്തിലെ പ്രമുഖനായിരുന്ന ഇദ്ദേഹം ഗാന്ധിജയന്തി ദിനത്തില്‍ പുതിയപാര്‍ട്ടി പ്രഖ്യാപിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. അതിന്‌ …

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയുടെ യോഗം ചേരല്‍ ഇന്ന്‌

കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയുടെ അടിയന്തിര യോഗം ചൊവ്വാഴ്‌ചചേരും. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയില്‍ രാവിലെ 8.45 നാണ്‌്‌ യോഗം നടക്കുക. പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളോട്‌ പ്രതിപക്ഷം കടുത്ത …

ടി.പി. വധം : അവസാന കണ്ണിയും പിടിക്കപ്പെടണം -കെ.കെ. രമ

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അവസാനകണ്ണിവരെ പിടിക്കപ്പെടണമെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണം സംബന്ധിച്ച്‌ നേരത്തെ ഉന്നയിച്ച നിലപാടില്‍ മാറ്റമില്ലെന്നും നിലവിലെ …

ടി.പി. വധക്കേസ്‌ ദുര്‍ബലമാക്കുന്നതീരുമാനം സര്‍ക്കാര്‍ എടുക്കില്ല : തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

റവലൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം സര്‍ക്കാര്‍ എടുക്കില്ലെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണ്‍ പറഞ്ഞു. ഒഞ്ചിയത്ത്‌ ചന്ദ്രശേഖരന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ …

ടി.പി. വധം : അവസാന കണ്ണിയും പിടിക്കപ്പെടണം – കെ.കെ. രമ

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അവസാനകണ്ണിവരെ പിടിക്കപ്പെടണമെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണം സംബന്ധിച്ച്‌ നേരത്തെ ഉന്നയിച്ച നിലപാടില്‍ മാറ്റമില്ലെന്നും നിലവിലെ …

ആരുഷി വധക്കേസിലെ മുഖ്യ സാക്ഷി വാഹനാപകടത്തിൽ മരിച്ചു

ഗാസിയാബാദ്:നോയിഡയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആരുഷി തൽവാറും വീട്ടു ജോലിക്കാരൻ ഹേമരാജും കൊല്ലപ്പെട്ട കേസിലെ മുഖ്യ സാക്ഷി വാഹനാപകടത്തിൽ മരിച്ചു.കേസ് ആദ്യഘട്ടത്തില്‍ അന്വേഷിച്ച പൊലീസ് സംഘത്തിലൊരാളായ ജഗ്ബീര്‍ …