September 2012 • Page 7 of 47 • ഇ വാർത്ത | evartha

റേഷന്‍ അരിയില്‍ പുഴു : അരി തിരിച്ചയച്ചു

കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്‍ ഗോഡൗണില്‍ നിന്നും ചേളന്നൂരിലെ റേഷന്‍കടയില്‍ വിതരണത്തിനായി അയച്ച അരി പുഴുവരിച്ചതും പഴകിയതുമാണെന്ന്‌ ആരോപിച്ച്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന്‌ തടഞ്ഞു. അധികൃതരെത്തി അരി പരിശോധിച്ച …

സൌദിയയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

റിയാദ്:സൌദിയയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു.പത്തനം തിട്ട സ്വദേശി ജയശ്രീ(32),കോടഞ്ചേരി കണ്ണോത്ത് കുഴീക്കാട്ടിൽ പ്രദീപ(30) എന്നിവരാണ് മരിച്ചത്.ജിദ്ദയിൽ നിന്നും 110 കി.മി അകലെയുള്ള അൽ ഈസിലേക്ക് …

ഡി.വൈ.എഫ്‌.ഐ. ധര്‍ണ്ണ നടത്തി

കോഴിക്കോട്‌ എം.കെ. റോഡിന്റെ ശോചിനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ യു.ഡി.എഫ്‌. കൗണ്‍സിലര്‍മാരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ. എം.കെ. റോഡ്‌ യൂണിറ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. സി.പി.എം. കോഴിക്കോട്‌ …

ഗ്രാന്‍സ്ലാം മാസ്റ്റേഴ്‌സ്‌ ചെസ്‌ : ആനന്ദിന്‌ സമനില

അഞ്ചാമത്‌ ഗ്രാന്‍സ്ലാം മാസ്റ്റേഴ്‌സ്‌ ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥന്‍ ആനന്ദിന്‌ സമനില. ആദ്യ മത്സരത്തില്‍ സ്‌പെയിനിന്റെ ഫ്രാന്‍സിസ്‌ കൊ വലെയോടാണ്‌ ആനന്ദ്‌ സമനില വഴങ്ങിയത്‌. ലോകചാമ്പ്യനായ ശേഷമുള്ള ആനന്ദിന്റെ …

ജൂനിയര്‍ ഫുട്‌ബോള്‍ : മലപ്പുറം-കോഴിക്കോട്‌ ഫൈനല്‍ ഇന്ന്‌

ചേര്‍ത്തലയില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിന്റെ ഫൈനലില്‍ ബുധനാഴ്‌ച മലപ്പുറം കോഴിക്കോടിനെ നേരിടും. ചൊവ്വാഴ്‌ച നടന്ന രണ്ടാം സെമിയില്‍ ടൈബ്രേക്കറില്‍ 5-4 ന്‌ ആലപ്പുഴയെ തോല്‍പിച്ചാണ്‌ …

അമിത്‌ ജേത്വ കൊലക്കേസ്‌ അന്വേഷണം സിബി.ഐ.യ്‌ക്ക്‌

ഗുജറാത്തിലെ അനധികൃത ഖനനത്തിനെതിരെ പോരാടിയ വിവരാവകാശ പ്രവര്‍ത്തകന്‍ അമിത്‌ ജേത്വയുടെ കൊലപാതക അന്വേഷണം ഹൈക്കോടതി സി.ബി.ഐ. യ്‌ക്ക്‌ വിട്ടു. അപ്പീല്‍ നല്‍കാന്‍ വിധി മൂന്നാഴ്‌ചത്തേക്ക്‌ സ്റ്റേചെയ്യണമെന്ന സംസ്ഥാന …

എയര്‍ ഇന്ത്യ റദ്ദാക്കിയ ഗള്‍ഫ്‌ സര്‍വീസുകള്‍ പുന:സ്ഥാപിക്കുന്നു

എയര്‍ ഇന്ത്യ റദ്ദാക്കിയ ഗള്‍ഫ്‌ സര്‍വീസുകള്‍ പുന:സ്ഥാപിക്കുന്നു. സപ്‌തംബര്‍ 29, 30 തീയ്യതികള്‍ക്കകം റദ്ദാക്കിയ എല്ലാ സര്‍വീസുകളും പുന:സ്ഥാപിക്കും. കേരളത്തില്‍ നിന്ന്‌ ഗള്‍ഫിലേക്കുള്ള പത്ത്‌ സര്‍വീസുകളാണ്‌ റദ്ദാക്കിയിരുന്നത്‌. …

സർവ്വീസ് റദ്ദാക്കിയതിനു എയർ ഇന്ത്യയ്ക്ക് എതിരെ ഹർജി നൽകി

കൊച്ചി:എയർ ഇന്ത്യ മുന്നറിയിപ്പില്ലാതെ സർവ്വീസ് റദ്ദാക്കിയെന്നാരോപിച്ച് ഹൈക്കോടതിയിൽ ഹർജി നലികി.സെന്റർ ഫോർ നോൺ റസിഡന്റ് ഇന്ത്യൻസ് ആൻഡ് റിട്ടേണീസ് സമർപ്പിച്ച ഹർജി കോടതി ഇന്നു പരിഗണിക്കും.എയർ ഇന്ത്യയുടെ …

മെക്സിക്കോയിൽ ഭൂചലനം

മെക്സിക്കോ സിറ്റി:മെക്സിക്കോയുടെ തെക്കൻ പ്രവിശ്യയിലെ ബാജാ ഉപദ്വീപിനു സമീപം ഭൂചലനം.റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.ലാപാസിൽ നിന്നു 75 കിലോമീറ്റർ …

പ്രധാനമന്ത്രിക്ക് 80ാം പിറന്നാൾ

ന്യൂഡൽഹി:പ്രധാനമന്ത്ര് ഡോക്ടർ മൻ മോഹൻ സിങിന് ഇന്ന് 80ാം പിറന്നാൾ. പിറന്നാള്‍ ദിനത്തിലും കാര്യമായ ആഘോഷങ്ങളൊന്നുമില്ലാതെ പതിവ് പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. രാവിലെ ദല്‍ഹിയിലെ വിജ്ഞാന്‍ …