September 2012 • Page 6 of 47 • ഇ വാർത്ത | evartha

കൊല്ലത്തും പത്തനംതിട്ടയിലും നേരിയ ഭൂചലനം

കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ഏതാനും മേഖലകളില്‍ നേരിയ ഭൂചനം അനുഭവപ്പെട്ടു. രാവിലെ 7.35ഓടെയാണ് ഭൂചലനമുണ്ടായത്. ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളായ ഏനാത്ത്, ശാസ്താംകോട്ട, മണ്ണടി, ഐവര്‍കാല എന്നിവടങ്ങളിലാണ് ഭൂചലനം …

സര്‍ക്കാര്‍ കേരളത്തെ ഇരുട്ടിലാഴ്ത്തുന്നു: അച്യുതാനന്ദന്‍

യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ഇരുട്ടിലാഴ്ത്തുകയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. എവിടെനിന്നു വൈദ്യുതി കൊണ്ടുവന്നിട്ടായാലും ലോഡ്‌ഷെഡിംഗും പവര്‍കട്ടും ഒഴിവാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം പാഴ്‌വാക്കായിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതിബോര്‍ഡിന്റെ …

പകല്‍സമയത്തു ബാറുകള്‍ക്കു നിയന്ത്രണം: വിധി ഇന്ന്

സംസ്ഥാനത്തെ ബാറുകളില്‍ പകല്‍സമയത്തു മദ്യ ഉപയോഗവും വില്പനയും നിയന്ത്രിക്കുന്നതു സംബന്ധിച്ചു ഹൈക്കോടതി ഇന്നു വിധി പറയും. ജസ്റ്റീസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും സി.കെ. അബ്ദുള്‍ റഹിമും ഉള്‍പ്പെടുന്ന …

വിമര്‍ശിക്കുന്നവര്‍ ഹസന്റെ വെല്ലുവിളി ഏറ്റെടുക്കുക: മുഖ്യമന്ത്രി

ജനശ്രീയുടെ പേരില്‍ വിമര്‍ശനമുന്നയിക്കുന്നവര്‍ ഹസന്റെ വെല്ലുവിളി ഏറ്റെടുക്കട്ടേയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹസനു ജനശ്രീയില്‍ അമ്പതിനായിരം രൂപയുടെ ഓഹരി മാത്രമേയുള്ളു. കോടികളുടെ ഓഹരിയുണെ്ടന്നു പറഞ്ഞു പ്രചരിപ്പിച്ചവരോട് അതു …

പാൽ വില വർദ്ധിപ്പിക്കും

പാല്‍ വില വര്‍ധിപ്പിക്കണമെന്ന മില്‍മയുടെ ആവശ്യം തള്ളിക്കളയാനാകില്ലെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.ഉല്‍പാദനചെലവിലെ വര്‍ധനയും  പാലിന്റെ ലഭ്യതക്കുറവും പരിഗണിക്കുമ്പോള്‍ വില കൂട്ടാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന്  മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് …

സംസ്ഥാനത്ത് ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ പരിഗണിച്ച് മന്ത്രിസഭാ യോഗമാണ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പകല്‍ അരമണിക്കൂറും രാത്രി അരമണിക്കൂറുമാകും …

മഞ്ജുള ചെല്ലൂര്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു

കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റീസായി മഞ്‌ജുള ചെല്ലൂര്‍ ചുമതലയേറ്റു. ഹൈക്കോടതി ആക്‌ടിംഗ്‌ ചീഫ്‌ ജസ്‌റ്റീസായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു.രാവിലെ 11.30ഓടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് സത്യവാചകം …

ലാവ്‌ലിന്‍ അഴിമതി ‌: തുടരന്വേഷണ ഹര്‍ജികള്‍ തള്ളി

ലാവലിൻ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജികളും തള്ളി . തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ഹര്‍ജികള്‍ തള്ളിയത് .അഭിഭാഷകനായ പി.നാഗരാജും ക്രൈം നന്ദകുമാറും ഇ.എം.എസ് സാംസ്‌കാരികവേദിയും …

വി ജെ പൌലോസ് വെള്ളാപ്പള്ളിയെ കണ്ടു ഖേദം പ്രകടിപ്പിച്ചു

ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചു എന്ന ആരോപണത്തെതുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് വി.ജെ.പൌലോസ് ഖേദം പ്രകടിപ്പിച്ചു.ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനത്തില്‍ ഗുരുദേവനെ അവഹേളിക്കുന്ന തരത്തില്‍ …

പയ്യോളി മനോജ് വധം:നുണ പരിശോധന ആവശ്യം കോടതി തള്ളി

പയ്യോളിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അയനിക്കാട് ചൊറിയന്‍ചാല്‍ താരേമ്മല്‍ മനോജ് (39) നെ കൊലപ്പെടുത്തിയ കേസില്‍ നുണപരിശോധനക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ സി.പി.എം  പ്രവർത്തകർ  നല്‍കിയ ഹരജി കോടതി …