കൽക്കരിപ്പാടം അഴിമതി:അഞ്ച് കമ്പനികൾക്കെതിരെ കേസെടുത്തു

ന്യൂഡൽഹി:കൽക്കരിപ്പാടം അഴിമതി സംബന്ധിച്ച് അഞ്ചു കമ്പനികൾക്കെതിരെ സി ബി ഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു.ജാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഉള്ള വിമ്മി അയണ്‍ ആന്‍ഡ് സ്റ്റീല്‍, നവ …

എമര്‍ജിങ് കേരള ആപത്കരം: വി.എസ്‌

എമര്‍ജിങ് കേരള നിക്ഷേപക സംഗമം മുന്‍പ് നടത്തിയ ഗ്ലോബല്‍ ഇന്‍വസ്‌റ്റേഴ്‌സ് മീറ്റിനെക്കാള്‍ ആപത്കരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഏത്‌ വെല്ലുവിളിയും നേരിട്ട്‌ എേമര്‍ജിംഗ്‌ കേരളയുമായി …

ടാങ്കർ ദുരന്തം:മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം

തിരുവനന്തപുരം:കണ്ണൂർ ചാലയിൽ ടാങ്കർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലിയും നൽകാൻ തീരുമാനിച്ചു.ജോലി വേണ്ടാത്തവർക്ക് കുടുംബ പെൻഷൻ നൽകാനും ധാരണയായി.40 …

ദുബായ് ഷോപ്പിങ് ഫെസ്റ്റ്:ഗ്ലോബൽ വില്ലേജ് നേരത്തെ തുറക്കും

ദുബായ്:ദുബായ് ഷോപ്പിങ് ഫെസ്റ്റിവെലിനുള്ള ഡി എസ് എഫിന്റെ ഗ്ലോബല്‍ വില്ലെജ് ഇത്തവണ നേരത്തേ തുറക്കുമെന്ന് അധികൃതർ.ഹജ്ജ് പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബർ 21 നാണ് തുറന്നു പ്രവർത്തിക്കുക. ഡിഎസ്എഫിന്‍റെ പ്രധാന …

മത നിന്ദ :പാക് ഇമാം അറസ്റ്റിൽ

ഇസ്ലാമാബാദ്:ഖുറാൻ കത്തിച്ച കേസിൽ ദൈവ നിന്ദാ നിരോധന നിയമ പ്രകാരം ക്രിസ്ത്യൻ ബാലികയെ അറസ്റ്റ് ചെയ്ത സംഭവത്തിനു പിന്നിൽ പാകിസ്ഥാൻ ഇമാം ഖാലിദ് ചിശ്തിയാണെന്ന് ആരോപണം.കുട്ടിയില്‍നിന്ന് പിടിച്ചെടുത്ത …

സത്‌നാംസിങ്ങിന്റെ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് ബിഹാറിലേക്ക്‌

സത്‌നാംസിങ്ങിന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ബിഹാറിലേക്ക് പോകും.ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കാനും വിശദമായ അന്വേഷണം നടത്തുന്നതിനുമാണു ക്രൈംബ്രാഞ്ച് സംഘം ബിഹാറിലേക്ക് പോകുന്നത്.സത്‌നാം പേരൂര്‍ക്കട മാനസികാരോഗ്യ …

കേരളം 137ന് പുറത്ത്

ബുച്ചിബാബു ക്രിക്കറ്റ് അഖിലേന്ത്യ ഇന്‍വിറ്റേഷന്‍ ദ്വിദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കേരളത്തിന്റെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു.ഫൈനലില്‍ കര്‍ണാടകത്തിനനെതിരെ ഒന്നാമിന്നിങ്‌സില്‍ 137 റണ്‍സിന് പുറത്തായി.

ഇന്ത്യയ്ക്ക് 261 റണ്‍സ് വിജയലക്ഷ്യം

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 262 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 248 റണ്‍സിന് പുറത്തായി.ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എടുത്തിട്ടുണ്ട്.

മൊബൈല്‍ ടവര്‍ റേഡിയേഷന്‍ നിയന്ത്രണ ചട്ടം നിലവിൽ വന്നു

മൊബൈല്‍ഫോണ്‍ വഴിയുണ്ടാവുന്ന റേഡിയേഷന്‍ കുറയ്ക്കുന്നതിനുള്ള  മൊബൈല്‍ ടവര്‍ റേഡിയേഷന്‍ നിയന്ത്രണ ചട്ടം നിലവിൽ വന്നു.നിശ്ചിതഅളവില്‍ കൂടുതല്‍ റേഡിയേഷനുള്ള ഫോണുകള്‍ ഇറക്കുമതി ചെയ്യാനോ ഉല്പാദിപ്പിക്കാനോ പാടില്ല. നിലവില്‍ വിപണിയിലുള്ള …

കേക്കിൽ ചത്ത പാറ്റയെകണ്ടതിനെത്തുടർന്ന് ബേക്കറി പൂട്ടിച്ചു

തിരുവനന്തപുരം:കേക്കിൽ ചത്ത പാറ്റയെ കണ്ടെത്തിയതിനെത്തുടർന്ന് നഗരത്തിലെ പ്രശസ്ത ബേക്കറി ആംബ്രോസിയ ഭക്ഷ്യ സുരക്ഷ ഉദ്ദ്യോഗസ്ഥർ അടപ്പിച്ചു.ഇവരുടെ തന്നെ കേക്ക് നിർമ്മാണ യൂണിറ്റും പൂട്ടി മുദ്രവെച്ചു.ഈ കേക്കിന്റെ ബാച്ചിൽ …