വിവാദ പദ്ധതികൾ ഒഴിവാക്കും:കുഞ്ഞാലികുട്ടി

എമർജിങ് കേരളയിലെ വിവാദ പദ്ധതികൾ ഒഴിവാക്കുന്ന കാര്യം ആലോചിക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലി കുട്ടി.പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു.വി.എസിനു തന്നോടുള്ള പ്രശ്നങ്ങൾ പദ്ധതിയുമായി കൂടിക്കെട്ടരുതെന്നും  …

ടി.പി വധം സി.ബി.ഐക്ക് വിടണം.ആർ.എം.പി

ടി.പി വധം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആർഎംപി ആവശ്യപ്പെട്ടു. ഗൂഢാലോചനയില്‍ പങ്കുള്ള ഉന്നതര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് കേരള പോലീസിന് പരിമിതിയുണ്ട്. ഇതുവരെയുള്ള കേസിന്റെ അന്വേഷണം തൃപ്തികരമാണെന്നും അർ.എം.പി നേതാക്കൾ …

യു.ഡി.എഫ് ഏകോപനസമിതി ആറിന്‌

എമര്‍ജിങ് കേരളയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഈ മാസം ആറിന് യു.ഡി.എഫ് ഏകോപനസമിതി യോഗം ചേരും.യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ അറിയിച്ചതാണു ഇക്കാര്യം.എമര്‍ജിങ് കേരളയുടെ മറവില്‍ ഭൂമി കച്ചവടത്തിനുള്ള ശ്രമമെന്ന …

ആശുപത്രി വളപ്പിൽ മയക്കു മരുന്നു വിൽ‌പ്പന അഞ്ചു പേർ പിടിയിൽ

പള്ളുരുത്തി:ആശുപത്രി വളപ്പിൽ മയക്കു മരുന്നു ആമ്പ്യൂളുകൾ വിൽ‌പ്പന നടത്തിയ അഞ്ചു യുവാക്കളെ പോലീസ് പിടികൂടി.പോലീസിനെ കണ്ട് മൂന്നു പേർ കായലിൽ ചാടി രക്ഷപ്പെട്ടു. പെരുമ്പടപ്പ് കോണം കിഴക്കേ …

പെഷവാറിൽ ചാവേറാക്രമണത്തിൽ നാലു മരണം

ഇസ്ലാമാബാദ്:ഇന്നലെ വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ പെഷവാറിലുണ്ടായ ചാവേറാക്രമണത്തിൽ രണ്ടു അമേരിക്കക്കാർ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു.പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. കോണ്‍സുലേറ്റിനു പുറത്ത് യുഎസ് വാഹനത്തിനു സമീപമുണ്ടായ കാര്‍ …

ജനങ്ങൾ തമിഴ്നാട്ടിലേക്ക് പോകരുത്:ലങ്കൻ സർക്കാർ

ഡൽഹി:ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ തമിഴ്നാട്ടിലേക്ക് പോകരുതെന്ന് ശ്രീലങ്കൻ പൌരന്മാർക്ക് ലങ്കൻ സർക്കാർ മുന്നറിയിപ്പ് നൽകി.തഞ്ചാവൂരിലെ ആരാധനാലയത്തില്‍ വച്ച് ശ്രീലങ്കന്‍ തീര്‍ഥാടകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായ സാഹചര്യത്തിലാണിത്.ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ …

പരമ്പര ഇന്ത്യയ്‌ക്ക്

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന അവസാന ടെസ്‌റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഇതോടെ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരന്പര ഇന്ത്യ തൂത്തുവാരി.രണ്ടാം ടെസ്റ്റിന്റെ നാലാം ദിനമായ ഇന്നലെ 262 …

ടി.പി വധം: അന്വേഷണം തുടരും

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം തുടരാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.എഡിജിപി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസില്‍ ചേര്‍ന്ന പ്രത്യേക അന്വേഷണ …

സ്വർണ്ണ വില മുന്നോട്ട് തന്നെ

കൊച്ചി:സ്വർണ്ണ വിലയിൽ വീണ്ടും വർധനവ്.പവന് 80 രൂപ വർധിച്ച് 23,320 രൂപയും ഗ്രാമിന് 10 രൂപ വർധിച്ച് 2,915 രൂപയുമായി.ഇത് സർവ്വകാല റെക്കോർഡാണ്.. ആഗസ്റ്റ് 25ന് 23,​000 …

ഹോളിവുഡ് നടൻ മൈക്കൽ ക്ലാർക്ക് ഡങ്കൻ അന്തരിച്ചു

ലൊസാഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ ക്ലാർക്ക് ഡങ്കൻ(54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ജൂലൈ മുതല്‍ ലോസ്‌ ആഞ്ചല്‍സിലെ സെഡാര്‍സ്‌-സിനായ്‌ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നലെ ആരോഗ്യ നില …