എന്‍ഡോസള്‍ഫാന്‍ വേണമെന്ന് ശരത് പവാര്‍

രാജ്യത്ത് അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്‍ കേരളവും കര്‍ണാടകവും ഒഴികയുള്ള സംസ്ഥാനങ്ങളില്‍ ഉപയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്ന് കൃഷിമന്ത്രി ശരത് പവാര്‍ ലോക്‌സഭയെ അറിയിച്ചു. വിദേശത്ത് നിരോധിച്ച 67 കീടനാശനികള്‍ …

ഭക്ഷ്യ വിശബാധയെത്തുടർന്ന് ചൈനയിൽ 90 കുട്ടികൾ ആശുപത്രിയിൽ

ഗുവാൻഷു:ഭക്ഷ്യ വിശബാധയെത്തുടർന്ന് ചൈനയിൽ 90 സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുവാൻഡോങ് പ്രവിശ്യയിലെ ഒരു സ്കൂളിലാണ് സംഭവം. ചൊവ്വാഴ്ച്ച സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച കുട്ടികൾ ശാരീരിക …

വരുന്നു ആദ്യമായി 48 മണിക്കൂര്‍ ദേശീയ പണിമുടക്ക്

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരെ 2013 ഫെബ്രുവരിയില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്ക് നടത്താന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു. ഫെബ്രുവരി 20, 21 തീയതികളിലാണ് പണിമുടക്ക് നടത്തുക. …

കൊച്ചി മെട്രോ: നഗരത്തിന്റെ ഘടനയ്ക്കനുസരിച്ചെന്ന് ശ്രീധരന്‍

നഗരത്തിന്റെയും പരിസരങ്ങളുടെയും ഘടനയ്ക്കനുസരിച്ചുള്ള പദ്ധതിയാണ് കൊച്ചി മെട്രോയില്‍ ഉദ്ദേശിച്ചിരിക്കുന്നത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി മെട്രോ …

സ്വർണ്ണ വിലയിൽ വൻ കുതിപ്പ്

കൊച്ചി:സ്വർണ്ണം കുതിപ്പ് തുടരുന്നു.പവന് 80 രൂപ കൂടി 23,400 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,925 രൂപയുമായി.ആഗസ്റ്റ് 25 നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി …

നായര്‍- ഈഴവ ഐക്യത്തിന് അധികം ആയുസ്സില്ല: സംവരണസമുദായ മുന്നണി

ജി. സുകുമാന്‍ നായരും വെള്ളാപ്പള്ളി നടേശനും ചേര്‍ന്നുണ്ടാക്കിയ നായര്‍- ഈഴവ ഐക്യത്തിന് അധികം ആയുസ്സില്ലെന്ന് സംവരണസമുദായ മുന്നണി നേതാക്കള്‍. ഇവരുടെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് സംവരണസമുദായ …

വിവാദ പ്രസംഗം; സുധാകരനെതിരായ നിലപാടില്‍ നിന്നും അന്വേഷണോദ്യോഗസ്ഥന്‍ പിന്‍മാറി

കൊട്ടാരക്കരയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് കെ. സുധാകരന്‍ എംപിക്കെതിരേ സിബിഐ കേസെടുത്തെന്ന മുന്‍നിലപാടില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ഇ. ബൈജു പിന്മാറി. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ …

എമേര്‍ജിംഗ് കേരള: നാളെ യുഡിഎഫ് യോഗം

വിവാദമാകുന്ന എമേര്‍ജിംഗ് കേരള പദ്ധതിയുടെ സാഹചര്യത്തില്‍ ഇതെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപന സമിതി യോഗം ചേരുന്നു. നാളെ ഉച്ചകഴിഞ്ഞു മൂന്നിനു കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാ ണു …

മട്ടന്നൂര്‍ എല്‍ഡിഎഫിന്

മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫിന്. 34 വാര്‍ഡുകളുള്ള നഗരസഭയിലെ 20 വാര്‍ഡുകള്‍ നേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. യുഡിഎഫ് 14 സീറ്റുകള്‍ നേടി. നഗരസഭയുടെ രൂപീകരണം മുതല്‍ …

മുംബൈ മെട്രോ മേൽ‌പ്പാലം തകർന്ന് ഒരു മരണം

മുംബൈ:അന്ധേരിക്ക് സമീപം നിർമ്മാണത്തിലിരുന്ന മെട്രോ പാതയിലെ പാലം തകർന്ന് വീണ് ഒരു തൊഴിലാളി മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.അന്ധേരി-കുർലറോഡിൽ ലീല …