പത്തനംതിട്ടയില്‍ 12നു ബിജെപി ഹര്‍ത്താല്‍

എമേര്‍ജിംഗ് കേരളയില്‍ പ്രഖ്യാപിക്കുന്ന വ്യവസായ പദ്ധതികളില്‍നിന്ന് ആറന്മുള വിമാനത്താവളം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ബിജെപി 12നു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ

തലസ്ഥാനമുള്‍പ്പെടെ നാലു ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കും

സംസ്ഥാനത്തെ നാലു ജില്ലകളെ വരള്‍ച്ചാ ബാധിത ജില്ലകളായി പ്രഖ്യാപിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, വയനാട്, ഇടുക്കി ജില്ലകളാണു വരള്‍ച്ചാ ബാധിതമെന്നു സംസ്ഥാന

ചന്ദ്രശേഖരന്‍വധം: സിബിഐ അന്വേഷണം വേണെ്ടന്നു പോളിറ്റ് ബ്യൂറോ

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും സിബിഐ അന്വേഷണം എന്ന ആവശ്യംതന്നെ രാഷ്ട്രീയപ്രേരിതമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്

മെസി മികവില്‍ അര്‍ജന്റീന തലപ്പത്ത്

യൂറോപ്പില്‍ നിന്ന് ബ്രസീലിലെത്തുന്നവരാരൊക്കെ എന്നറിയുന്നതിനുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. ബ്രസീല്‍ ടിക്കറ്റ് തേടി കരുത്തുറ്റ യൂറോപ്യന്‍ ടീമുകള്‍ കൊമ്പുകോര്‍ത്തപ്പോള്‍ വമ്പന്മാര്‍ക്കു ജയം.

സീനായ് മേഖലയില്‍ വന്‍ ഏറ്റുമുട്ടല്‍; ഈജിപ്ഷ്യന്‍ സേന 32 ഭീകരരെ വധിച്ചു

ഈജിപ്തിലെ പ്രശ്‌നബാധിത മേഖലയായ സീനായ് പ്രവിശ്യയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 32 ഭീകരര്‍ കൊല്ലപ്പെട്ടു. നിരവധി ഭീകരരെ പിടികൂടുകയും ചെയ്തു.

പ്രണാബിന്റെ സീറ്റില്‍ മകന്‍ അഭിജിത്തിനു സാധ്യത

പശ്ചിമബംഗാളിലെ ജംഗിപുര്‍ ലോക്‌സഭാ സീറ്റില്‍ പ്രണാബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മത്സരിച്ചേക്കും. പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായതോടെ ഒഴിഞ്ഞു കിടക്കുന്ന ഈ

ജയറാം രമേശിനെതിരേ പരാതിയുമായി കെ.സി.ജോസഫ് രംഗത്ത്

കേന്ദ്രമന്ത്രി ജയറാം രമേശിനെതിരേ പരാതിയുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ജയറാം രമേശിന്റേത് സിപിഎം നയമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ

പിള്ളയുടെ തട്ടകത്തില്‍ ഗണേഷിന്റെ കണ്‍വന്‍ഷന്‍

ഈ വരുന്ന 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊട്ടാരക്കര കോട്ടപ്പുറം നിസാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഗണേഷ് അനുകൂലികള്‍.

കേരളത്തില്‍ 18 ലക്ഷം നിരക്ഷരരെന്നു വിദ്യാഭ്യാസ മന്ത്രി

കേരളത്തില്‍ ഇപ്പോഴും പതിനെട്ടു ലക്ഷം പേര്‍ നിരക്ഷരരായുണെ്ടന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ആദിവാസി, ദലിത് മേഖലകളിലാണു സാക്ഷരതാ പ്രവര്‍ത്തനം

Page 38 of 47 1 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47