എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം: പരിസ്‌ഥിതി മന്ത്രാലയം

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ പ്രമേയം നടപ്പാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി ജയന്തി നടരാജൻ. ഈ അഭിപ്രായം മന്ത്രിസഭയില്‍ ഉന്നയിക്കും. കേരളത്തിലും കര്‍ണാടകയിലും മാത്രമാണ് എന്‍ഡോസള്‍ഫാന്‍ …

ടിപി വധം: സിബിഐ വേണ്ടെന്ന് നിയമോപദേശം

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടേണ്ടെന്ന് നിയമോപദേശം. അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കുകയാണെങ്കില്‍ അത് കേരളാപൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ വൈകാന്‍ കാരണമാകുമെന്നും അതിലൂടെ പ്രതികള്‍ …

ജിസാറ്റ്-10 വിജയകരമായി വിക്ഷേപിച്ചു

ഫ്രഞ്ച് ഗയാന:ഇന്ത്യയുടെ ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ.എസ്.ആർ.ഒ.യുടെ നൂറാമത്തെ ചരിത്രദൗത്യവിജയത്തിനുശേഷം വാര്‍ത്താ വിതരണ ഉപഗ്രഹമായ ജി സാറ്റ് -10 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഫ്രഞ്ച് ഗയാനയിലെ ഖോറോയില്‍ നിന്നാണ് ഇന്ത്യന്‍ …

എന്‍.എസ്‌.എസ്സിന്റെ ആസ്‌തി 109 കോടി

നായര്‍ സര്‍വീസ്‌ സൊസൈറ്റിക്ക്‌ 109 കോടി രൂപയുടെ ആസ്‌തി. വ്യാഴാഴ്‌ച പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്‌.എസ്‌. ബജറ്റ്‌ ബാക്കിപത്രത്തിന്റെ അവതരണത്തിലാണ്‌ എന്‍.എസ്‌.എസ്‌ പ്രസിഡന്റ്‌ പി.എന്‍ നരേന്ദ്രനാഥന്‍ കണക്ക്‌ അവതരിപ്പിച്ചു. …

ഭരണകക്ഷിയും കോര്‍പ്പറേറ്റുകളും രാജ്യം കൊള്ളയടിക്കുന്നു – പിണറായി

ഭരണകക്ഷിയും കോര്‍പ്പറേറ്റുകളും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്‌ രാജ്യത്തുള്ളതെന്നും ഇരുവരും ചേര്‍ന്ന്‌ രാജ്യം കൊള്ളയടിക്കുകയാണെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി പിണറായി വിജയന്‍ പറഞ്ഞു. കരുവട്ടൂരില്‍ അഴീക്കോടന്‍ രാഘവന്‍ സ്‌മാരക …

കേരളത്തെ യു.ഡി.എഫ്‌. ഇരുട്ടറയിലാക്കുന്നു : ബി.ജെ.പി

ഇന്ധന പാചകവാതക നിരക്കുവര്‍ധനയ്‌ക്കു പിന്നില്‍ വൈദ്യുതി നിരക്കുകൂടി വര്‍ധിപ്പിച്ച്‌ യു.ഡി.എഫ്‌. സര്‍ക്കാര്‍ കേരളത്തെ ഇരുട്ടറയിലാക്കുകയാണെന്ന്‌ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്‍ കുറ്റപ്പെടുത്തി. വ്യാപകമായ വൈദ്യുതി …

സി.എച്ച്‌. കൂട്ടുകക്ഷി ഭരണത്തിന്റെ ശില്‍പി : സമദാനി

രാജ്യത്തിന്‌ മാതൃകയായി മാറിയ കൂട്ടുകക്ഷി സംവിധാനത്തിന്റെ പ്രധാന ശില്‍പികളില്‍ ഒരാളായിരുന്നു സി.എച്ച്‌. മുഹമ്മദ്‌കോയ എന്ന്‌ എം.പി. അബ്ദുസ്സമദ്‌ സമദാനി എം.എല്‍.എ. പറഞ്ഞു. സി.എച്ച്‌. മുഹമ്മദ്‌ കോയയുടെ 29-ാം …

സന്ദീപ് പാട്ടീൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാൻ

ഇന്ത്യൻ സീനിയർ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി തലവനായി മുൻ താരവും പരിശീലകനുമായ സന്ദീപ് പാട്ടിലിനെ ബി.സി.സി.ഐ നിയമിച്ചു.  മുബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനമുണ്ടായത്. അഞ്ചംഗ …

ദേശീയ പാതയിൽ ജി സുധാകരൻ എം എൽ എ കുത്തിയിരിപ്പ് സമരം നടത്തി

ആലപ്പുഴ:ദേശീയപാതയുടെ അറ്റക്കുറ്റപ്പണിയ്ക്കായി തന്റെ വീടിന് മുന്നിൽ മെറ്റൽ ഇറക്കി വഴി മുടക്കിയതിനെ തുടർന്ന് ജി.സുധാകരൻ എം.എൽ.എ റോഡിൽ കുത്തിയിരുപ്പ് സമരം നടത്തി. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു എന്നാരോപിച്ചായിരുന്നു സുധാകരൻ …

എ ടി എം വാൻ കൊള്ളയടിച്ച് അഞ്ചു കോടി കവർന്നു

ന്യൂഡൽഹി:എ ടി എമ്മിലേക്ക് പണം കൊണ്ടു പോയ വാൻ ഒരു സംഘം കൊള്ളയടിച്ച് അഞ്ചു കോടി രൂപ കവർന്നു.ഇന്ന് ഉച്ചയ്ക്ക്‌ രണ്ടേകാലോടെയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ …