September 2012 • Page 2 of 47 • ഇ വാർത്ത | evartha

കള്ളു വ്യവസായം നിര്‍ത്തണം -മുസ്ലിം ലീഗ്

സംസ്ഥാനത്ത് കള്ള് വ്യവസായം നിര്‍ത്തണമെന്ന ഹൈക്കോടതി അഭിപ്രായത്തോട് യോജിക്കുന്നതായി മുസ്ലിം ലീഗ്. പാര്‍ട്ടി പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറാണ് ഇക്കാര്യം വ്യക്തമാക്കിയത്.കള്ളു …

ഐടി പശ്ചാത്തലത്തിൽ ഒമേഗ.exe

ഐടി ജീവിതത്തെ പ്രമേയമാക്കി നവാഗതനായ ബിനോയ് ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ഒമേഗ.ഇഎക്സ്ഇ.തെന്നിന്ത്യന്‍ നടി ഇനിയയാണു ചിത്രത്തിലെ നായിക. വിനീത്, ഹരീഷ് രാജ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, …

ഈസ്റ്റ് ബംഗാള്‍ -ഡെംപോ ഫൈനല്‍

സാല്‍ഗോക്കര്‍ ഗോവയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ഡെംപോ ഗോവ 34ാമത് ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഫൈനലിലെത്തി. ഈസ്റ്റ് ബംഗാളാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഡെംപോയുടെ …

പ്രവാചക നിന്ദ:സംവിധായകൻ അറസ്റ്റിൽ

മുഹമ്മദ് നബിയെ അവഹേളിക്കുന്ന വിവാദ സിനിമയുടെ സംവിധായകനെ അറസ്റ്റു ചെയ്തു.എന്നാല്‍ വിവാദ സിനിമയുമായി ബന്ധപ്പെട്ടല്ല ഇയാളെ അറസ്റ്റ്് ചെയ്തത്.ഈജിപ്തില്‍ നിന്ന് വന്ന് കാലിഫോര്‍ണിയയില്‍ താമസമുറപ്പിച്ച നകൗലിക്ക് ബാങ്ക് …

ദുബായിൽ ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഭക്ഷണം ലഭ്യമാക്കും

ദുബായ്:ബസുകളിൽ ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഭക്ഷണം ലഭ്യമാക്കുമെന്ന് ദുബായ് സർക്കർ അറിയിച്ചു.റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ദുബായ് അബുദാബി, ദുബായ് അല്‍ അലൈന്‍ തുടങ്ങിയ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന …

കാത്തലിക് സിറിയൻ ബാങ്ക് ഓഹരി ഉടമകൾക്ക് 15% ലാഭ വിഹിതം നൽകും

തൃശൂർ:കാത്തലിക് സിറിയൻ ബാങ്ക് ഓഹരി ഉടമകൾക്ക് 15 % ലാഭ വിഹിതം നൽകാൻ തീരുമാനിച്ചു.ബാങ്കിന്റെ ഇപ്പോഴുള്ള 100 കോടി രൂപയുള്ള അംഗീകൃത മൂലധനത്തെ 120 കോടി രൂപയാക്കി …

ഗഡ്കരി വീണ്ടും പ്രസിഡന്റ്

നിതിന്‍ ഗഡ്‌കരിക്കു തുടര്‍ച്ചയായ രണ്ടാം തവണയും ബി.ജെ.പി. ദേശീയ അധ്യക്ഷ പദവിയില്‍ തുടരും.പാർട്ടിയുടെ താഴെത്തട്ടു മുതലുള്ള കമ്മിറ്റികളുടെ അദ്ധ്യക്ഷൻമാർക്ക് ഒരു തവണ കൂടി തൽസ്ഥാനത്ത് തുടരുന്നതിന് അവസരം …

വാഹനാപകടം:സി.കെ ചന്ദ്രപ്പന്റെ ഭാര്യയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

അന്തരിച്ച മുന്‍ സി.പി.ഐ  സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്റെ ഭാര്യ ബുലുറോയ് ചൗധരി ഉൾപ്പെടെ നാലു പേർക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു.വെഞ്ഞാറമൂടിന് സമീപം വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ …

കോഴിക്കോട് വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കോഴിക്കോട്:മലാപ്പറമ്പ് ജംഗഷനു സമീപം പാച്ചാക്കലിൽ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കല്ലായ് സ്വദേശി വി.പി ഹൗസില്‍ കോയമൊയ്തീന്റെ മകന്‍ നസീര്‍ അഹമ്മദ്(50) ആണ് കൊല്ലപ്പെട്ടത്. വെസ്റ്റ് കല്ലായിയില്‍ …

മുൻ ദേശീയ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര അന്തരിച്ചു

ന്യൂഡൽഹി: മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു അന്ത്യം.ഇന്ത്യയുടെ വിദേശകാര്യ രംഗത്ത് നിരവധി നിര്‍ണായകതീരുമാനങ്ങളുണ്ടായ സന്ദര്‍ഭങ്ങളില്‍ സുപ്രധാനപദവികളിലായിരുന്ന മിശ്ര, വാജ്പേയിയുടെ …