തിലകന് അവസരം നിഷേധിച്ചതില്‍ ഖേദിക്കുകയാണ് മലയാള സിനിമ ചെയ്യേണ്ടതെന്ന് രഞ്ജിത്ത്

തിലകന് അവസരം നിഷേധിച്ചതില്‍ ഖേദിക്കുകയാണ് മലയാള സിനിമ ചെയ്യേണ്ടതെന്ന് സംവിധായകന്‍ രഞ്ജിത്. തിലകന്റെ വേര്‍പാടില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു രഞ്ജിത്. മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിനാണ് തിലകന്‍ …

കരളത്തില്‍ തൊഴില്‍സമരങ്ങള്‍ കുറഞ്ഞുതുടങ്ങി: ആര്യാടന്‍

തൊഴില്‍സമരങ്ങള്‍ക്കു പേരുകേട്ടിരുന്ന കേരളം ഇന്നു തൊഴില്‍ സമരങ്ങള്‍ കുറഞ്ഞ സംസ്ഥാനമായി മാറിത്തുടങ്ങിയതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇപ്പോഴുള്ളതു വൈറ്റ് കോളര്‍ സമരങ്ങളാണ്. മുമ്പത്തേക്കാള്‍ തൊഴിലാളികള്‍ ഏറെ ബോധവാന്‍മാരായതാണു …

ഹസനെതിരേ കേസെടുക്കണം: തോമസ് ഐസക്

ജനശ്രീമിഷന്‍ ചെയര്‍മാന്‍ എം.എം. ഹസനെതിരെ സാമ്പത്തിക തട്ടിപ്പിനു കേസെടുക്കണമെന്ന് തോമസ് ഐസക് എംഎല്‍എ ആവശ്യപ്പെട്ടു. ജനശ്രീ മിഷന്റെ ഓഹരികള്‍ കൈകാര്യം ചെയ്യുന്നതു നിയമവിധേയമായിട്ടല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സെബിക്കു …

പെരുന്തച്ചന്‍ അരങ്ങൊഴിഞ്ഞു

അഭിനയത്തിന്റെ പെരുന്തച്ചന്‍ മഹാനടന്‍ തിലകന്‍ അരങ്ങൊഴിഞ്ഞു. രണ്ടു മാസത്തോളമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3.35 നായിരുന്നു അന്തരിച്ചത്. 74 …

യുവി എഴുത്തുകാരനാകുന്നു

കാൻസറിനെ മുട്ടുകുത്തിച്ച് തിരിച്ചെത്തിയ ഇന്ത്യയുടെ ഹീറോ പുസ്തകരചയിതാവാകുന്നു. തന്റെ പിതാവായ യോഗ് രാജ് സിങിനെക്കുറിച്ചാണ്  യുവി എഴുതാൻ ഒരുങ്ങുന്നത്. “അരഗന്റ് മാസ്റ്റർ” എന്നായിരിക്കും പുസ്തകത്തിന്റെ പേര്. ഇതിനെക്കുറിച്ച് …

ഭൂപതിയുടെയും ബൊപ്പണ്ണയുടെയും വിലക്കിന് സ്റ്റേ

ഇന്ത്യൻ ടെന്നീസ് താരങ്ങളായ മഹേഷ് ഭൂപതിയെയും രോഹൻ ബൊപ്പണ്ണയെയും രണ്ടു വർഷത്തേയ്ക്ക് വിലക്കിയ ഇന്ത്യൻ ടെന്നീസ് അസോസിയേഷന്റെ നടപടി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.2014 ജൂൺ 30 …

ആളില്ലാത്ത ലെവൽ ക്രോസ്സിൽ ട്രെയിൻ കാറിടിച്ച് 5 മരണം

അരൂരിൽ ആളില്ലാത്ത ലെവൽ ക്രോസ്സിൽ ട്രെയിൻ കാറിലടിച്ച് അഞ്ചു പേർ മരിച്ചു.കാറിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്.ഇവരിൽ മൂന്നു പേർ പുരുഷന്മാരാണ്. രണ്ടു പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. കാറുടമയായ സുമേഷ്, …

സിക്കിമിൽ മിന്നൽ പ്രളയം ;21 മരണം

ഉത്തര സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ പെട്ട് മരിച്ച 21 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. എട്ടു പേരെ കാണാതായിട്ടുണ്ട്. ഇന്തോ- ടിബറ്റൻ ബോർഡർ പോലീസിലെ നാലു സൈനികരും അവരുടെ …

എഫ് ഡി ഐക്കെതിരെയുള്ള തൃണമൂലിന്റെ പ്രമേയത്തെ എതിർക്കില്ല : മുലായം

ചില്ലറ വില്പന മേഖലയിലെ വിദേശ നിക്ഷേപത്തിന് അനുമതി നൽകിയ തീരുമാനത്തിനെതിരെ പാർലമെന്റിൽ പ്രമേയം കൊണ്ടൂ വരാൻ തൃണമൂൽ കോൺഗ്രസ്സ് തയ്യാറെടുക്കുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജിയുമായുള്ള കൂടികാഴ്ചയ്ക്ക് …

ടി പി വധക്കേസ് വിചാരണ അതിവേഗ കോടതിയിലലേയ്ക്ക് മാറ്റണം : മുല്ലപ്പള്ളി

രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താനുള്ള തുടക്കമെന്നോണം ടി പി വധക്കേസ് അതിവേഗ കോടതിയിലേയ്ക്ക് മാറ്റി പ്രതികൾക്ക് എത്രയും പെട്ടെന്ന് ശിക്ഷ നൽകണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി …