കൂടംകുളം : കടല്‍ മാര്‍ഗ്ഗം ഉപരോധം എട്ടിന്‌

single-img
30 September 2012

കൂടംകുളം ആണവനിലയം ഒക്‌്‌ടോബര്‍ എട്ടിന്‌ കടല്‍മാര്‍ഗ്ഗം ഉപരോധിക്കാന്‍ സമരസമിതി തയ്യാറെടുക്കുന്നു. വഞ്ചികളും യന്ത്രവല്‍കൃത ബോട്ടുകളും ഉപയോഗിച്ചാണ്‌ ആണവനിലയം ഉപരോധിക്കുകയെന്ന്‌ സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. ഒകട്രോബര്‍ 29 ന്‌ തമിഴ്‌നാട്‌ സെക്രട്ടേറിയറ്റ്‌ ഉപരോധിക്കാനും സമരസമിതി പദ്ധതിയിടുന്നുണ്ട്‌.