ഐടി പശ്ചാത്തലത്തിൽ ഒമേഗ.exe

single-img
29 September 2012

ഐടി ജീവിതത്തെ പ്രമേയമാക്കി നവാഗതനായ ബിനോയ് ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ഒമേഗ.ഇഎക്സ്ഇ.തെന്നിന്ത്യന്‍ നടി ഇനിയയാണു ചിത്രത്തിലെ നായിക. വിനീത്, ഹരീഷ് രാജ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മാളവിക തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.ഒരു മുഴുനീളന്‍ സസ്‌പെന്‍സ് ത്രില്ലറാണ് ഒമേഗ.ഇഎക്സ്ഇ