ഈസ്റ്റ് ബംഗാള്‍ -ഡെംപോ ഫൈനല്‍

single-img
29 September 2012

സാല്‍ഗോക്കര്‍ ഗോവയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ഡെംപോ ഗോവ 34ാമത് ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഫൈനലിലെത്തി. ഈസ്റ്റ് ബംഗാളാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഡെംപോയുടെ എതിരാളികൾ. സെമിഫൈനലിൽ ജൊവാക്വിം അഞ്ചരാഞ്ചസ് 70-ാം മിനിട്ടിലും കോകോ സാക്കിബോ 84-ാം മിനിട്ടിലും നേടിയ ഗോളുകൾക്കാണ് ഡെംപോ വിജയിച്ചത്.