കേരളത്തെ യു.ഡി.എഫ്‌. ഇരുട്ടറയിലാക്കുന്നു : ബി.ജെ.പി

single-img
28 September 2012

ഇന്ധന പാചകവാതക നിരക്കുവര്‍ധനയ്‌ക്കു പിന്നില്‍ വൈദ്യുതി നിരക്കുകൂടി വര്‍ധിപ്പിച്ച്‌ യു.ഡി.എഫ്‌. സര്‍ക്കാര്‍ കേരളത്തെ ഇരുട്ടറയിലാക്കുകയാണെന്ന്‌ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്‍ കുറ്റപ്പെടുത്തി. വ്യാപകമായ വൈദ്യുതി മോഷണവും പ്രസരണനഷ്‌Oവും തടയാന്‍ ചെറുവിരല്‍പോലുമനക്കാത്ത സര്‍ക്കാര്‍ ബാധ്യതകള്‍ മുഴുവന്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.