എന്‍.എസ്‌.എസ്സിന്റെ ആസ്‌തി 109 കോടി

single-img
28 September 2012

നായര്‍ സര്‍വീസ്‌ സൊസൈറ്റിക്ക്‌ 109 കോടി രൂപയുടെ ആസ്‌തി. വ്യാഴാഴ്‌ച പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്‌.എസ്‌. ബജറ്റ്‌ ബാക്കിപത്രത്തിന്റെ അവതരണത്തിലാണ്‌ എന്‍.എസ്‌.എസ്‌ പ്രസിഡന്റ്‌ പി.എന്‍ നരേന്ദ്രനാഥന്‍ കണക്ക്‌ അവതരിപ്പിച്ചു. ബുക്ക്‌ വാല്യൂ അനുസരിച്ച്‌ 109,90,64,716 രൂപയുടെ ആസ്‌തിയാണ്‌ എന്‍.എസ്‌.എസ്സിനുള്ളത്‌.