സി.ഐ.ടി.യു. കളക്ടറേറ്റ്‌ ഉപരോധിച്ചു

single-img
27 September 2012

വിലക്കയറ്റം തടയുക, പൊതുമേഖല-പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കുക, ചെറുകിട വ്യാപാര മേഖലകളില്‍ വിദേശമൂലധനം കടന്നുവരുന്നത്‌ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സി.ഐ.ടി.യു. വിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കളക്ടറേറ്റ്‌ ഉപരോധിച്ചു. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ്‌ കെ.എന്‍. രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. വി.പി. കുഞ്ഞികൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു.