പാല്‍വില കൂട്ടണമെന്ന്‌ മില്‍മ

single-img
27 September 2012

ഉല്‌പാദനചിലവ്‌ വര്‍ധിച്ച സാഹചര്യത്തില്‍ പാല്‍വിലകൂട്ടണെന്നും എന്നാല്‍ പെട്ടെന്ന്‌ വില വര്‍ധിപ്പിക്കുകയില്ലെന്നും മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലകുറുപ്പ്‌ പറഞ്ഞു. അതേസമയം മില്‍മയുടെ അംഗസംഘങ്ങള്‍ പാല്‍വില ലിറ്ററിന്‌ അഞ്ചുരൂപ വരെ കൂട്ടി. പാല്‍വില എത്രരൂപ കൂട്ടണമെന്ന്‌്‌ തീരുമാനിച്ചിട്ടില്ലെന്നും വര്‍ധിച്ച വിലവര്‍ധനവിനെ കുറിച്ച്‌ പOിച്ച ശേഷമേ വിലവര്‍ധിപ്പിക്കൂവെന്നും ചെയര്‍മാന്‍ അറിയിച്ചു.