കെ.എസ്‌.കെ.ടി.യു. ആത്മപരിശോധന നടത്തണം : വി.എസ്‌

single-img
27 September 2012

വന്‍കിട കയ്യേറ്റക്കാര്‍ക്കും നിലം നികത്തലുകാര്‍ക്കുമെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ കെ.എസ്‌.കെ.ടി.യു.വിന്‌ കഴിയുന്നുണ്ടോെന്ന്‌ ആത്മപരിശോധന നടത്തണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. അടൂരില്‍ കേരള സ്റ്റേറ്റ്‌ കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ്‌ ബി. രാഘവന്‍ അധ്യക്ഷത വഹിച്ചു.