പാൽ വില വർദ്ധിപ്പിക്കും

single-img
26 September 2012

പാല്‍ വില വര്‍ധിപ്പിക്കണമെന്ന മില്‍മയുടെ ആവശ്യം തള്ളിക്കളയാനാകില്ലെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.ഉല്‍പാദനചെലവിലെ വര്‍ധനയും  പാലിന്റെ ലഭ്യതക്കുറവും പരിഗണിക്കുമ്പോള്‍ വില കൂട്ടാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന്  മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞിരുന്നു.ഉല്‍പാദനചെലവിലെ വര്‍ധനയും  പാലിന്റെ ലഭ്യതക്കുറവും പരിഗണിക്കുമ്പോള്‍ വില കൂട്ടാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന്  മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞു.