സർവ്വീസ് റദ്ദാക്കിയതിനു എയർ ഇന്ത്യയ്ക്ക് എതിരെ ഹർജി നൽകി

single-img
26 September 2012

കൊച്ചി:എയർ ഇന്ത്യ മുന്നറിയിപ്പില്ലാതെ സർവ്വീസ് റദ്ദാക്കിയെന്നാരോപിച്ച് ഹൈക്കോടതിയിൽ ഹർജി നലികി.സെന്റർ ഫോർ നോൺ റസിഡന്റ് ഇന്ത്യൻസ് ആൻഡ് റിട്ടേണീസ് സമർപ്പിച്ച ഹർജി കോടതി ഇന്നു പരിഗണിക്കും.എയർ ഇന്ത്യയുടെ ഈ നടപടി സ്വകര്യ എയർലൈനുകളെ സഹായിക്കാനും ചില രാഷ്ട്രീയക്കാരുടെ താല്പര്യ സംരക്ഷണത്തിനുമണെന്നും ആരോപണമുണ്ട്.സർവ്വീസ് റദ്ദാക്കിയാൽ പകരം വേറെ യാത്രാ സൌകര്യം ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്.