മഞ്ജുള ചെല്ലൂര്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു

single-img
26 September 2012

കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റീസായി മഞ്‌ജുള ചെല്ലൂര്‍ ചുമതലയേറ്റു. ഹൈക്കോടതി ആക്‌ടിംഗ്‌ ചീഫ്‌ ജസ്‌റ്റീസായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു.രാവിലെ 11.30ഓടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹൈക്കോടതി ജഡ്ജി, കര്ണാസടകയില്‍ ജില്ലാ ജഡ്ജി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ സ്ഥാനമേല്ക്കുന്ന മൂന്നമത്തെ വനിതാ ചീഫ് ജസ്റിസാണ് മഞ്ജുള ചെല്ലൂര്‍.