ഡി.വൈ.എഫ്‌.ഐ. ധര്‍ണ്ണ നടത്തി

single-img
26 September 2012

കോഴിക്കോട്‌ എം.കെ. റോഡിന്റെ ശോചിനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ യു.ഡി.എഫ്‌. കൗണ്‍സിലര്‍മാരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ. എം.കെ. റോഡ്‌ യൂണിറ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. സി.പി.എം. കോഴിക്കോട്‌ സൗത്ത്‌ ഏരിയ കമ്മിറ്റി അംഗം സി.പി. മുസാഫര്‍ അഹമ്മദ്‌ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌തു. ചാലപ്പുറം മേഖലാ വൈസ്‌ പ്രസിഡന്റ്‌ എന്‍.പി. മുഹമ്മദ്‌ ഹബീബ്‌ അധ്യക്ഷത വഹിച്ചു.