ഗ്രാന്‍സ്ലാം മാസ്റ്റേഴ്‌സ്‌ ചെസ്‌ : ആനന്ദിന്‌ സമനില

single-img
26 September 2012

അഞ്ചാമത്‌ ഗ്രാന്‍സ്ലാം മാസ്റ്റേഴ്‌സ്‌ ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥന്‍ ആനന്ദിന്‌ സമനില. ആദ്യ മത്സരത്തില്‍ സ്‌പെയിനിന്റെ ഫ്രാന്‍സിസ്‌ കൊ വലെയോടാണ്‌ ആനന്ദ്‌ സമനില വഴങ്ങിയത്‌. ലോകചാമ്പ്യനായ ശേഷമുള്ള ആനന്ദിന്റെ ആദ്യ ടൂര്‍ണമെന്റാണിത്‌.