അമിത്‌ ജേത്വ കൊലക്കേസ്‌ അന്വേഷണം സിബി.ഐ.യ്‌ക്ക്‌

single-img
26 September 2012

ഗുജറാത്തിലെ അനധികൃത ഖനനത്തിനെതിരെ പോരാടിയ വിവരാവകാശ പ്രവര്‍ത്തകന്‍ അമിത്‌ ജേത്വയുടെ കൊലപാതക അന്വേഷണം ഹൈക്കോടതി സി.ബി.ഐ. യ്‌ക്ക്‌ വിട്ടു. അപ്പീല്‍ നല്‍കാന്‍ വിധി മൂന്നാഴ്‌ചത്തേക്ക്‌ സ്റ്റേചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ അമിത്‌ ജേത്വയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി വിധി നല്‍കിയത്‌.