ഹസ്സനെതിരെ സാമ്പത്തിക വഞ്ചനക്ക്‌ കേസെടുക്കണം : തോമസ്‌ ഐസക്‌

single-img
24 September 2012

ജനശ്രീയിലെ ഓഹരികളുടെ കാര്യത്തില്‍ ചെയര്‍മാന്‍ എം.എം. ഹസ്സന്‍ സാമ്പത്തിക വഞ്ചനയാണ്‌ കാട്ടിയിരിക്കുന്നതെന്ന്‌ മുന്‍ മന്ത്രി തോമസ്‌ ഐസക്‌ ആരോപിച്ചു. ഇതിനെതിരെ കമ്പനി രജിസ്‌ട്രാര്‍ കേസെടുക്കണമെന്നും സെക്യൂരിറ്റിസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡിന്‌ പരാതി നല്‍കണമെന്നും ഐസക്‌ പറഞ്ഞു.