ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ തുടക്കം

single-img
22 September 2012

സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യഷിപ്പ്‌ ചേര്‍ത്തല സെന്റ്‌ ഒമെക്കിള്‍സ്‌ കോളേജ്‌ മൈതാനിയില്‍ തുടങ്ങി. ആദ്യമത്സരത്തില്‍ കാസര്‍കോടിനെ എതിരില്ലാത്ത അഞ്ച്‌ ഗോളിന്‌ തൃശ്ശൂര്‍ തകര്‍ത്തു. തുടര്‍ന്നു നടന്ന മത്സരത്തില്‍
വയനാട്‌ ഇടുക്കിയെ 1-0 ത്തിനും തിരുവന്തപുരം പത്തനംതിട്ടയെ 4-1 ത്തിനും തകര്‍ത്തു.