കുടുംബം നന്നാക്കിയ ശേഷം പിള്ള നാട്‌ നന്നാക്കിയാല്‍ മതി – വെള്ളാപള്ളി

single-img
22 September 2012

സ്വന്തം വീട്‌ നന്നാക്കിയശേഷം ബാലകൃഷ്‌ണപിള്ള നാട്‌ നന്നാക്കിയാല്‍ മതിയെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേഷന്‍ പറഞ്ഞു. മാരാരിക്കുളം പൊ്‌ക്ലാശ്ശേരി ശ്രീനാരായണ കള്‍ച്ചറ്‌ല്‍ സൊസൈറ്റി സംഘടിപ്പിച്ച ശ്രീനാരായണഗുരു സമാധിദിനാചരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.