രാജപക്‌സെയുടെ സന്ദര്‍ശനം: എംഡിഎംകെ പ്രവര്‍ത്തകരെ ചോദ്യംചെയ്തു

single-img
21 September 2012

ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ആറ് എംഡിഎംകെ പ്രവര്‍ത്തകരെ മധ്യപ്രദേശിലെ റാഞ്ചിയില്‍ പോലീസ് ചോദ്യംചെയ്തു. ശ്രീലങ്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശവുമായി ബന്ധപ്പെട്ട സുരക്ഷാചുമതലയുള്ള ഐജി അജയ് ശര്‍മ അറിയിച്ചു. വിശദമായ ചോദ്യംചെയ്യലിനുശേഷം തമിഴ്‌നാട്ടുകാരെ ഭോപ്പാലിലേക്കു തിരിച്ചയച്ചുവെന്നും അദ്ദേഹം അറിയിച്ചു.